Cupboards

പുതിയൊരു കബോർഡ് പരിചയപ്പെടുത്തുകയാണ്. ഫ്ലൈവുഡ് കബോർഡിന്റെ പോലെ ഉള്ള ഒരു കബോർഡ് ആണ് ഇത് എന്നിരുന്നാലും നിർമ്മിച്ചിരിക്കുന്നത് ഇരുമ്പിൽ ആണ്. ഇരുമ്പുകൊണ്ട് നിർമ്മിച്ച് അതിനുശേഷം പുറം ഭാഗം ലാമിനേഷനാൽ കവർ ചെയ്തിരിക്കുന്നു. ഇത് നിർമ്മിച്ചിരിക്കുന്നത് ഗാൽവനൈസ്ഡ് ഷീറ്റ് കൊണ്ടാണ്. അതുകൊണ്ടുതന്നെ തുരുമ്പ് വരുന്നതല്ല. കബോർഡിനുള്ളിൽ പൗഡർ കോട്ടിംങ് ആണ് നൽകിയിരിക്കുന്നത്. ഇതിൻറെ ഡോർ ഡബിൾ ഷട്ടർ ഡോർ ആണ്. ഇതിനുള്ളിൽ കൊടുത്തിരിക്കുന്ന റാക്കുകളുടെ ഡിസൈൻ കസ്റ്റമറുടെ താല്പര്യം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. ഇതിനുള്ളിൽ ലോക്കറുടെ കാര്യത്തിലായാലും എക്സ്ട്രാ സേഫ്റ്റി ലോക്കർ നൽകാൻ സാധിക്കുന്നു. ലാമിനേഷൻ കാര്യത്തിലായാലും പൗഡർ കോട്ടിംങ് കാര്യത്തിലായാലും ഫുൾ വാറണ്ടിയിലാണ് കമ്പനി കബോർഡ് നിർമ്മിച്ച് നൽകുന്നത്. 15 വർഷത്തെ വാറണ്ടിയിൽ നൽകുന്നു. കബോർഡ് നിർമ്മിച്ചിരിക്കുന്നത് ഹെവി ആയിട്ടാണ്.

Top